അധ്യാപകരുടെ യോഗം
News Bureau on Feb 14th, 2012
കുറുപ്പന്തറ : അണ്‍ എയ്ഡഡ് സ്‌കൂല്‍ അധ്യാപകരുടെ യോഗം കുറുപ്പന്തറയില്‍ നടന്നു. വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ കൊല്ലപെട്ട അധ്യാപിക ഉമാ മഹേശ്വരിക്ക് യോഗം ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. മിനിമം വേതലം 15,000 രൂപ ആക്കൂക, വൊക്കേഷന്‍ സാലറി അനുവദിക്കുക, ജോലി സുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങി ആവശ്യങ്ങളാണ് യോഗം മുന്നോട്ട് വച്ചത്. ജില്ലാ കണ്‍വീനറായി ലിജോയി തോമസിനെയും ജോയിന്റ് കണ്‍വീനറായി കിരണ്‍ കൃഷ്ണയെയും തെരഞ്ഞെടുത്തു.


