എന്‍ സി പി പ്രതിഷേധിച്ചു
News Bureau on Dec 17th, 2011
കുറുപ്പന്തറ : ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന എന്‍സിപിയുടെ കൊടിയും കൊടിമരവും സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ച സംഭവത്തില്‍ എന്‍സിപി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എന്‍. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. ടോമി കുടിലില്‍, കെ.ആര്‍. ഷാജിക്കുട്ടന്‍, കെ.ടി. മുരളി എന്നിവര്‍ പ്രസംഗിച്ചു.


