ഓസ്‌ട്രേലിയയിലുള്ള ജോബിയുടെ പിതാവ് എ എല്‍ ജോണ്‍ അന്തരിച്ചു
News Bureau on Feb 12th, 2012
കൈപ്പുഴ: വിമുക്തഭടന്‍ എട്ടുകാട്ടില്‍ എ.എല്‍. ജോണ്‍ (ജോണി71) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3ന് വില്ലൂന്നി സെന്റ് സേവ്യേഴ്്‌സ് പള്ളിയില്‍. ഭാര്യ: ആലീസ് കടപ്ലാമറ്റം തൊണ്ടിയില്‍ കുടുംബാംഗം. മക്കള്‍: ജോജോ, ജോബി (ഓസ്‌ട്രേലിയ). മരുമക്കള്‍: റാണി, ജോഷ്മി (ഓസ്‌ട്രേലിയ).


