കുട്ടപ്പന്‍ (69) നിര്യതനായി

കുറുപ്പന്തറ :മേമ്മുറി പുഴക്കാട്ടില്‍ (അരയത്ത്) കുട്ടപ്പന്‍ (69) നിര്യതനായി. സംസ്‌കാരം നടത്തി. ഭാര്യ: മധുരവേലി കൊച്ചുപറമ്പില്‍ രാജമ്മ. മക്കള്‍: കവിത, സരിത, സനിക. മരുമക്കള്‍: മോഹനന്‍, മധു, സന്തോഷ്

X
Loading