കുട്ടികള്‍ ഗ്രാമസഭ നടത്തും

കുറുപ്പന്തറ : കുട്ടികളുടെ ഗ്രാമസഭയ്ക്ക് ഇന്ന് മാഞ്ഞൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ വേദിയാകും. പഞ്ചായത്തിലെ വിവിധ സ്‌ക്കൂളുകളിലെ കുട്ടികള്‍ ഇതില്‍ പങ്കെടുക്കും. വൈസ് പ്രസിഡന്റ് സുനു ജോര്‍ജ് അധ്യക്ഷത വഹിക്കും. പ്രസിഡന്റ് ആന്‍സി സിബി ഉദ്ഘാടനം ചെയ്യും. കിലാ ഫാക്കല്‍റ്റിഅംഗം ഇമ്മാനുവല്‍ നിധീരി കുട്ടികള്‍ക്കായി ക്ലാസ് എടുക്കും.

X
Loading