കൃഷ്ണന്‍കുട്ടി നായര്‍ (ഉണ്ണിപ്പിള്ള 74) നിര്യാതനായി

മാഞ്ഞൂര്‍ സൗത്ത്:ഓടപ്പനാല്‍ കൃഷ്ണന്‍കുട്ടി നായര്‍ (ഉണ്ണിപ്പിള്ള 74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓണംതുരുത്ത് മറവൂര്‍ സരസ്വതിയമ്മ. മക്കള്‍: സേതു, ബിന്ദു, അനില്‍കുമാര്‍. മരുമക്കള്‍: മുരളീധരന്‍ നായര്‍ കൊച്ചനാട്ട് (മാഞ്ഞൂര്‍ സൗത്ത്), ബാലകൃഷ്ണന്‍ നായര്‍ ഗീതാഞ്ജലി (ഓണംതുരുത്ത്), രജനി.

X
Loading