ഗോപാലന്‍ (ശൗരി - 88) നിര്യാതനായി
News Bureau on Feb 16th, 2012
നീണ്ടൂര്‍:ഇടിപൂഴിത്തറയില്‍ ഗോപാലന്‍ (ശൗരി - 88) നിര്യാതനായി. സംസ്‌കാരം ഇന്നു 10ന്. ഭാര്യ: പരിപ്പ് വിരുത്തിക്കോട്ട് പരേതയായ ജാനകി. മക്കള്‍: കരുണാകരന്‍, നാരായണന്‍കുട്ടി, ഓമന, അമ്മിണി, പരേതനായ മണി. മരുമക്കള്‍: സരസമ്മ, സുധ, വാസന്തി, പ്രകാശന്‍ (കാണക്കാരി), അപ്പച്ചന്‍ (പരിപ്പ്).


