ചാക്കോയുടെ (കുഞ്ഞാക്കോ-84) സംസ്‌കാരം ചൊവ്വാഴ്ച
News Bureau on Feb 6th, 2012
കല്ലറ:തൊട്ടീപ്പറമ്പില്‍ നിര്യാതനായ ചാക്കോയുടെ (കുഞ്ഞാക്കോ-84) സംസ്‌കാരം നാളെ 3.30ന് സെന്റ് തോമസ് പഴയപള്ളിയില്‍. ഭാര്യ: പുത്തന്‍പള്ളി പുത്തന്‍പുരയ്ക്കല്‍. മേരി. മക്കള്‍: ജയിംസ്, ഫാ. ജോയ് (യുഎസ്), ബ്രദര്‍ ജിജി കുര്യാക്കോസ് (വിജയവാഡ), ജിജി കുര്യാക്കോസ് (യുകെ.) മരുമക്കള്‍: മേരിക്കുട്ടി, കൊച്ചുറാണി (യു.കെ.).


