ജി.വി.രാജാ സ്‌കൂള്‍ പ്രവേശം
News Bureau on Feb 8th, 2012
കുറവിലങ്ങാട് : ഉപജില്ലയിലെ സ്‌കൂളുകളിലെ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജി.വി.രാജാ സ്‌കൂളില്‍ പഠിക്കുന്നതിനുള്ള പ്രാഥമിക തിരഞ്ഞെടുപ്പ് 10ന് രാവിലെ 9ന് നടത്തും.


