തൈപ്പൂയ മഹോല്‍സവം

ഇരവിനല്ലൂര്‍: തൃക്കയില്‍ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ തൈപ്പൂയ മഹോല്‍സവം നാളെ സമുചിതമായി ആഘോഷിക്കും. അന്നേദിവസം രാവിലെ 10ന് ഉദിക്കാമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്നും കാവടി ഘോഷയാത്ര പുറപ്പെടുന്നതും 12നു ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതുമാണ്. വൈകിട്ട് ദീപാരാധനയ്ക്കുശേഷം പൊയ്കമഠം ഭജന്‍സിന്റെ ശരണമന്ത്രഘോഷം ക്ഷേത്രസന്നിധിയില്‍ നടക്കും.

X
Loading