ത്രേസ്യാമ്മ (88) നിര്യാതയായി

കുറുപ്പന്തറ തയ്യില്‍ ജോയിച്ചന്റെ ഭാര്യാ മാതാവും കുറവിലങ്ങാട് കൊച്ചുമലയില്‍ കെ. വി. ജോസഫിന്റെ ഭാര്യയുമായ ത്രേസ്യാമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍. മോനിപ്പള്ളി വെള്ളാരംകുഴി കുടുംബാംഗമാണ്. മക്കള്‍: മേരിയമ്മ, ചിന്നമ്മ, സിസ്റ്റര്‍ വിന്‍സി (ജര്‍മ്മനി), ആലീസ് (ദുബായ്), ജോയി (കുറവിലങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്‌ടേഴ്‌സ്‌ബോര്‍ഡംഗം), ജോണി. മരുമക്കള്‍: ജോയിച്ചന്‍ തയ്യില്‍ (കുറുപ്പന്തറ), പി ജെ ജോര്‍ജ് പാലയ്ക്കത്തടത്തില്‍ (മോനിപ്പള്ളി), ജോസ് ഐക്കര (മറ്റക്കര), സൂസമ്മ, സെല്ലി.

X
Loading