നാലാം വാര്‍ഡ് ഗ്രാമസഭ പത്തിന്

മാഞ്ഞൂര്‍: പഞ്ചായത്തിലെ നാലാം വാര്‍ഡ് ഗ്രാമസഭ പത്തിന് വൈകൂന്നേരം മൂന്നിന് കുറുപ്പന്തറ എസ്എച്ച് കോളജില്‍ നടക്കുമെന്ന് വാര്‍ഡ് മെമ്പര്‍ വി. എല്‍.തോമസ് അറിയിച്ചു.

X
Loading