പാറമടയ്ക്ക് സ്റ്റോപ്പ് മെമ്മോ
News Bureau on Feb 21st, 2012
കുറവിലങ്ങാട്: കടപ്ലാമറ്റം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്‍പതാം വാര്‍ഡിലെ രണ്ട് പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കി.


