പി. സി. മാത്യു (മാത്തുക്കുട്ടി - 70) നിര്യാതനായി

ഇരവിമംഗലം:കെഎസ്ആര്‍ടിസി റിട്ട. ഡ്രൈവര്‍ പനങ്കാലായില്‍ പി. സി. മാത്യു (മാത്തുക്കുട്ടി - 70) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പട്ടറക്കാലായില്‍ ഏലിക്കുട്ടി.

X
Loading