മണിയന്‍ 62 അന്തരിച്ചു.
News Bureau on Feb 19th, 2012
മാന്‍വെട്ടം : കിഴക്കേഞാറയ്ക്കല്‍ മണിയന്‍ 62 അന്തരിച്ചു. സംസ്‌ക്കാരം തിങ്കളാഴ്ച 2 ന് വീട്ടുവളപ്പില്‍. ഭാര്യ ലീല കൈപ്പുഴ ഇലയ്ക്കാട് കുടുംബാംഗം. മക്കള്‍ - ബിജൂ, ബിനു യു കെ, കവിത, വിനോദ്. മരുമക്കള്‍- ബിന്ദു കട്ടപ്പന, സുരേഷ് വട്ടക്കാട്ടില്‍ കോഴാ, അനില്‍, രമ്യ കുറുമള്ളുര്‍


