മത്തായി(75) നിര്യാതനായി
News Bureau on Feb 14th, 2012
കുറുപ്പന്തറ ഓമല്ലൂര്‍ കൊണ്ടാടിയില്‍ മേരിയുടെ ഭര്‍ത്താവ് ഉഴവൂര്‍ ചാലില്‍ മത്തായി(75) നിര്യാതനായി സംസ്‌ക്കാരം 14 2 2012 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ : മേരി കുറുപ്പന്തറ ഓമല്ലൂര്‍കൊണ്ടാടിയേല്‍ കുടൂംബാംഗം. മക്കള്‍: ഡെയ്‌സി, ബെന്നി, സ്റ്റീഫന്‍. മരുമക്കള്‍: സജി മാരിയേല്‍ ബ്രഹ്മംഗലം, സലീന എലക്കാട്ട്പറമ്പില്‍ മാലക്കല്ല്.


