മറിയം (93) നിര്യാതയായി
News Bureau on Feb 10th, 2012
കുറുപ്പന്തറ:പറച്ചുടലയില്‍ പരേതനായ മത്തായിയുടെ ഭാര്യ മറിയം (93) നിര്യാതയായി. സംസ്‌കാരം നടത്തി. അറുനൂറ്റിമംഗലം കൊച്ചാലുംചോട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ജോണ്‍, മാത്യു, മേരി, തോമസ് (യുഎസ്), ജോസ്, വില്‍സന്‍, ഷാജി, പരേതയായ ഏലിയാമ്മ. മരുമക്കള്‍: ലില്ലി, മാത്യു പയ്യംപള്ളില്‍ (ചെറുപുഴ), ഫിലോമിന, സൈമന്‍ കരോട്ട് വേലിക്കെട്ടേല്‍ (ഉഴവൂര്‍), മേരി (യുഎസ്.), ആന്‍സി (ബിസിഎം കോളജ് ഉദ്യോഗസ്ഥ), ഏലിയാമ്മ, സാലി.


