മേരി (75) നിര്യാതയായി
News Bureau on Feb 2nd, 2012
കോതനല്ലൂര്‍:വലിയകുളത്തില്‍ പരേതനായ ഏബ്രഹാമിന്റെ ഭാര്യ മേരി (75) നിര്യാതയായി. സംസ്‌കാരം ഇന്നു നാലിന് കന്തീശങ്ങളുടെ ഫൊറോനാ പള്ളിയില്‍. മാഞ്ഞൂര്‍ കലയന്താനം കുടുംബാംഗമാണ്. മക്കള്‍: വല്‍സ, ലീല, ജോയി, ബാബു, തങ്കച്ചന്‍, ലിസി, രാജു, സാലി, ലിജി. മരുമക്കള്‍: ജോണ്‍, ജോര്‍ജ്, ആനിയമ്മ, ലിസി, ഗ്രേസി, ടോമി, സെലിന്‍, പരേതനായ സണ്ണി.


