രാജന്‍ 44 അന്തരിച്ചു

കുറുപ്പന്തറ : കളപ്പുരപറമ്പില്‍ ബീനയുടെ ഭര്‍ത്താവ് മധുരവേലി ചിറപ്പുറത്ത് രാജന്‍ 44 അന്തരിച്ചു. സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചക്കഴിഞ്ഞ് വീട്ടുവളപ്പില്‍. മക്കള്‍ - ആകാശ് രാജ് സൗദി, അഖില്ഡ രാജ് കെ ഇ കോളേജ് മാന്നാനം വിദ്യാര്‍ത്ഥി

X
Loading