സി.എസ്.ഐ. മദ്ധ്യകേരള ജില്ലാ കണ്‍വെന്‍ഷന്‍

കുറുപ്പന്തറ:സി.എസ്.ഐ. മധ്യകേരള മഹായിടവക ഏറ്റുമാനൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ബിഷപ്പ് റവ.കുര്യാക്കോസ് മാര്‍ ഇവാനിയോസ് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ ജില്ലാ ചെയര്‍മാന്‍ റവ.പി.ഡി. ജോണ്‍ അധ്യക്ഷനായി. റവ.പോള്‍ പി.മാത്യു മധ്യസ്ഥ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. ജനറല്‍ കണ്‍വീനര്‍ സജി എബ്രഹാം, റവ. ദാനിയേല്‍ ജോര്‍ജ്ജ്, റവ.പി.യു. പൗലോസ്, എം.കെ.ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

X
Loading