ജന്മദിനാശംസകൾ

ബ്ര:ജോസഫ്‌ അഞ്ചെരിക്കു പിറന്നാള്‍ ആശംസകള്‍ നേരാം

തീയതി: 
Wed, 2011-12-07

ആയംകുടി സെന്റ്‌ തെരേസാസ് പബ്ലിക് സ്കൂള്‍  വൈസ് പ്രിന്‍സിപ്പല്‍ ബ്ര:ജോസഫ്‌ അഞ്ചെരിക്കു വിദ്ധ്യാര്‍ത്തികള്‍ക്ക് വേണ്ടി ശ്രീ ബിസ് ബിജുവിന്റെ  പിറന്നാള്‍ ആശംസകള്‍. ബ്രതറിനു നേരിട്ട് ആശംസകള്‍ അര്‍പിക്കുവാന്‍  താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിക്കുക. Ph: (91) 9446126907

പിറന്നാള്‍ ആശംസകള്‍

തീയതി: 
Tue, 2011-11-15

ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ബിനില്‍ മോന് കുറുപ്പന്തറ.കോമിന്റെയും വായനക്കാരുടെയും പിറന്നാള്‍ ആശംസകള്‍. കാഞ്ഞിരത്താനം എലിവാലയില്‍ രാജുവിന്റെയും ബിന്ദുവിന്റെയും രണ്ടാമത്തെ മകനാണ് ബിനില്‍.

ശ്രീ മോന്‍സ് ജോസെഫ് എം എല്‍ എ ക്ക് ജന്മദിനാശംസകള്‍ നേരാം.

തീയതി: 
Tue, 2011-05-31

കടുത്തുരുത്തി എം എല്‍ എ ശ്രീ മോന്‍സ് ജോസെഫ് നു ഇത് 47 മത് പിറന്നാള്‍ .

അശ്വിന്‍ മാത്യുവിന് പിറന്നാള്‍ ആശംസകള്‍

തീയതി: 
Mon, 2011-04-11

ആറാം പിറന്നാള്‍ ആഘോഷിക്കുന്ന അശ്വിന് കുട്ടന്  അമ്മച്ചിയുടെയും അങ്കിള്‍ മാരുടെയും ആന്റി മാരുടെയും ആശംസകള്‍!!!
 കുറുപ്പന്തറ മനക്കപ്പറമ്പില്‍ ജിജിയുടെയും ഷയിനിയുടെയും മകനാണ് അശ്വിന്‍.

(ബര്‍ത്ത് ഡേ ആശംസകള്‍ കുറുപ്പന്തറ.കോമില്‍ പബ്ലിഷ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഫോട്ടോയും വിവരങ്ങളും അയച്ചു തരിക.)

 

മനീഷ് മോൻ

തീയതി: 
Thu, 2010-10-07

ഷെർലി

തീയതി: 
Tue, 2010-10-05

സില്‍വിക്കുട്ടി

തീയതി: 
Thu, 2010-10-07

പുന്നാര സില്‍വിക്കുട്ടിയ്ക്കു് ഒന്നാം പിറന്നാളാശംസകള്‍

ജ്യോതിഷ്

തീയതി: 
Fri, 2010-10-01

ജ്യോതിഷിന്റെ ഒന്നാം പിറന്നാളിനു അച്ഛന്റെയും അമ്മയുടെയും പൊന്നുമ്മകൾ

അഞ്ജു ബേബി

തീയതി: 
Thu, 2010-10-07

അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും പിറന്നാൾ ദിനാശംസകൾ

X
Loading